ഞായറാഴ്‌ച, ഒക്‌ടോബർ 09, 2022

എഴുത്തു

               സൈമൺ സഖറിയ 

പഴമക്കാർ ഓലയിൽ പണ്ടെഴുതിയതു  കോലെഴുത്തു,

രണ്ടുവരകോപ്പിയിൽ യിൽ പണ്ടെഴുതിയതു കൈയ്യെഴുത്തു,

തപാൽ ശിപായി അന്നു കൊണ്ട് തന്നതു ഒരെഴുത്തു,

ഇലക്ഷൻ വന്നപ്പോൾ മതിലിലെഴുതിയതു  ചുവരെഴുത്തു,

ഈശ്വരൻ തലയിൽ എഴുതിയതു നിൻ തലയിലെഴുത്തു!


 


ഞായറാഴ്‌ച, സെപ്റ്റംബർ 25, 2022

A contest

Once a man challenged God

God asked: "What is your problem?"

That man said, "I can make a man too!"

God took him in His hands and asked,

"You think you can create another man?"

The man replied "Yes..just in one hour!"

God put him down and said: 'Go ahead!"

The man ran to a muddy hole to dig,

The moment he tried to touch the clay,

God commanded "Stop..That is what I created..

You should make your own clay!"

And the man drooped his head and went his way.

ചൊവ്വാഴ്ച, നവംബർ 09, 2021

 

Tune: Blessed assurance.

Tamil song.

jepaththai kaetkum engal thaevaa
jepaththin vaanjai thantharulum
jepaththilae tha-riththirunthu

jepaththin maenmai kaana seyyum

 

jepamae jeevan jepam jeyam
jeeviyaththirku ithuvae sattam
jepamae jeevan jepam jeyam
jeeviyaththirku ithuvae sattam

 

ookkaththudanae or mukamaay
vaakkuththaththathai pattikkonndu
Nnokkaththai ellaam naermaiyaakki
kaetkumpati kirupai seyyum

 

aakaatha Nnokkam sinthanaiyai
akattum engal nenjaivittu
vaakaana thaakkum manamellaam
vallamaiyotae vaenntik kolvom

 

itaividaamal jepam seyya
itaiyoorallaam neekkividum
salippillaamal unthan paatham
kataisi mattum kaththiruppom

jepaththin maenmai kaanach seyyum

 

ജബത്തെയ് കേ-ൾക്കും എങ്കൾ തേവ

ജബൈത്തിൻ വാ-ഞ്ചയ് തന്തരുളും

ജബത്തിലെയ് ത-നിത്തിരുന്തു

ജബൈത്തിൻ മേ-ന്മയ് കാണ സെയ്യും

 

ജബമേ ജീ-വൻ ജബം ജയം

ജീവിയത്തി-ർക്കു ഇതുവേ സട്ടം

ജബമേ ജീ-വൻ ജബം ജയം

ജീവിയത്തി-ക്കു ഇതുവേ സട്ടം

 

ഊക്കത്തു-ടനെ ഓർമൂഖമായ്

വാക്കുദത്ത-ത്തെയ് പട്രികൊണ്ട്

നോക്കത്തയ് എ-ല്ലാം നേർമ്മയാക്കി

കേത്ക്കും പടി-ക്കു കിറുബൈ സെയ്യും

 

ആകാത നോ-ക്കം സിന്തനൈയേ

അകറ്റും എ-ങ്കൾ നെഞ്ചേ വിട്ടു

വാകാനതാ-ക്കും മനമെല്ലാം

വല്ലമൈ യോ-ടെ വേണ്ടി കൊൾവോം

 

ഇടയ് വി-ടാമൽ ജബം സെയ്യ

ഇടയൂരെ-ല്ലാം നീക്കിവിടും

സലിപ്പി-ല്ലാമൽ ഉന്തൻ പാദം

കടസി മ-റ്റും കാത്തിരുപ്പോം 

_________________________

സലിപ്പി-ല്ലാമൽ = without boredom

വാകാനതാക്കും= distracting?

ഇടയൂരെ-ല്ലാം= hindrances 

സാലിപ്പി-ല്ലാമൽ= without difficulty  

 

നിശ്ചയമേശു എന്റെ സ്വന്തം
ദിവ്യമഹത്വം അനുഭവം
രക്ഷിച്ചു എന്നെ വീണ്ടെടുത്തു
ധ്വീജനായി രക്തത്തില്‍ കുളിച്ചു

ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ
ഈശോയെ വാഴ്ത്തും എന്നെന്നേക്കും
ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ
ഈശോയെ വാഴ്ത്തും എന്നെന്നേക്കും

പൂര്‍ണ്ണമാം താഴ്മ സ്വസ്തതയും
യേശുവിലെനിക്കാനന്തവും
കാത്തിരുന്നു ഞാന്‍ കണ്ണുയര്‍ത്തി
സ്നേഹസമുദ്രേ മുങ്ങിയഹോ

പൂര്‍ണ്ണമാം താഴ്മ ആനന്ദം താന്‍
സന്തോഷ കാഴ്ച കാണുന്നേ ഞാന്‍
ദൂതരിറങ്ങി മേലില്‍നിന്നും
സ്നേഹത്തിന്‍ ശബ്ദം കേള്‍പ്പിക്കുന്നു

 

===============================

 

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു 

ഓർക്കിലെന്നുള്ളം തുള്ളിടുന്നു

ഞാനിന്നു പാടി ആനന്ദിക്കും

ഞാനെന്നുമേശുവെ സ്തുതിക്കും

 

ഹാ എന്റെ ഭാഗ്യം അനന്തമേ!

ഇതു സൗഭാഗ്യ ജീവിതമേ!

 

ലോകത്തിലീ ഞാൻ ഹീനനത്രേ

ശോകമെപ്പോഴും ഉണ്ടെനിക്കു

മേഘത്തിലേശു വന്നിടുമ്പോൾ

എന്നെയൻപോടു ചേർത്തിടുമ്പോൾ

 

ദൈവത്തിൻരാജ്യം ഉണ്ടെനിക്കായ്

ദൈവകുഞ്ഞാടും ശിഷ്യരുമായ്

വിശുദ്ധർകൂട്ടം ചേർന്നിരിക്കും

പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും

 

കണ്ണുനീരെല്ലാം താൻ തുടയ്ക്കും

വർണ്ണം വിശേഷമായുദിക്കും

ജീവകിരീടമെൻ ശിരസ്സിൽ

കർത്തൻ വച്ചിടുമാസദസ്സിൽ

 

വെൺനിലയങ്കികൾ ധരിച്ചു

പൊൻകുരുത്തോലകൾ പിടിച്ചു

ദൈവകുഞ്ഞാടിനെ സ്തുതിച്ചു

പാടും ഞാനെന്നുമാനന്ദിച്ചു

 

ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു

വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു

മഹത്വഭാഗ്യം തന്നെയിതിൻ

സമത്തിലൊന്നും ഇല്ലിഹത്തിൽ.

 

 

1Puravanchi=Harmonium29

ഞായറാഴ്‌ച, മാർച്ച് 11, 2018

താതന്റെ മാർവ്വ്‌



           
താതന്റെ മാർവ്വല്ലെ ചൂടെനിക്കു
താതന്റെ കൈയ്യല്ലെ തണലെനിക്കു
        വൈകീടുമോ അരികിൽ വരാൻ?
        വൈകീടുമോ എന്നെ ചേർപ്പാൻ?
കൊതിയേറുന്നേ അരികിൽ വരാൻ
തിരുപാദത്തിൽ ചേർന്നിരിപ്പാൻ

ആരാധനാ..ആരാധനാ..
ആരാധനാ..ആരാധനാ..
            പല്ലവി
                1
തുല്ല്യം ചൊല്ലാൻ ആരുമില്ലേ
അങ്ങേപോലെ യേശുവേ
ജീവനേ, സ്വന്തമേ
അങ്ങേ മാർവ്വിൽ ചാരുന്നു ഞാൻ.
                2

അങ്ങേപോലെ സ്നേഹിച്ചീടാൻ 
ആവതില്ലേ ആർക്കുമേ
സ്നേഹമേ പ്രേമമേ 

അങ്ങേ മാർവ്വിൽ ചാരുന്നു ഞാൻ 

ശനിയാഴ്‌ച, ഫെബ്രുവരി 17, 2018




Malayalam Hymns

  1. അജ്ഞാതം തൻ
  2. അടി-മയതാക്കെന്നെ,
  3. അത്യത്ഭുതം! എൻ രക്ഷകൻ
  4. അദ്ധ്വാനിച്ചും ഭാരപ്പെട്ടും
  5. അനുഗ്രഹ ഉറവേ വാ
  6. അന്‍പു തിങ്ങും ദയാപരനേ
  7. അമ്മ ഓതി മോദമായ്
  8. അയ്യോ! ഇതാ എൻ ര-ക്ഷകൻ
  9. ആ ഘോര ശീതകാലെ
  10. ആട്ടിടയർ രാത്രികാലെ
  11. ആത്മദാതാവാം സ്വർഗ്ഗീയ
  12. ആത്മദേഹി ദേഹത്തെ
  13. ആത്മാവാം വഴി കാട്ടി
  14. ആത്മാവേ ഊതുക
  15. ആദിത്യൻ ഉദിച്ചീടുന്ന
  16. ആദ്യ വിവാഹ നാളില്‍
  17. ആ-യിരം നാവാൽ പാടിടും
  18. ആരാണിവര്‍ ശൈത്യ
  19. ആരാണീ പൈതലീ നിദ്രയില്‍
  20. ആരാധിക്ക നാം
  21. ആർദ്രതയേറുന്ന നല്ലിടയാ
  22. ആഴി പോൽ വൻ സ്നേഹം ഇതാ
  23. ആഴി പോൽ വിസ്താരമാം
  24. ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു
  25. ആശ്ച്യ-ര്യം ഞാൻ പൂണ്ടു
  26. ആശ്ശിസ്സാം മാരി ഉണ്ടാകും
  27. ഇതു പൂർ-വ്വീ-ക ഭക്തി
  28. ഇതെത്ര അത്ഭുത സ്നേഹം!
  29. ഇതെന്‍ താതന്‍ തന്‍ ലോകം
  30. ഇന്നയോളം തുണച്ചോനെ!
  31. ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍
  32. ഈ പകലില്‍ എന്നെ
  33. ഈശൻ കൃപ ആഴിയേക്കാൾ
  34. ഉന്നതമാം പാറ
  35. ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍
  36. എടുക്ക എൻ ജീവനെ
  37. എത്രയോ അത്ഭുതം തന്‍
  38. എൻ ആത്മാവേ ഖേദിക്കുന്നോ
  39. എൻ കാതിനിമ്പമാം പേരുണ്ട്
  40. എൻ ദീപമേ
  41. എൻ ദൈവമെത്ര ഗുണവാൻ
  42. എൻ ദൈവമേ ഓർത്തീടേണേ
  43. എൻ ദൈവമേ നിൻ മേശമേൽ
  44. എൻ ദൈവമേ നീ ഉന്നതൻ
  45. എൻ നാഥനെ ഏറ്റുചൊൽവാൻ
  46. എൻ നാഥനെ ദുഖിപ്പിച്ചേൻ
  47. എൻ പാപത്തെ കഴുകാൻ
  48. എൻ പ്രതിജ്ഞ കർത്താവേ
  49. എന്‍ യേശു എന്‍ പ്രിയന്‍
  50. എൻ യേശു എൻ പ്രിയൻ എൻ
  51. എനിക്കായ് ചിന്തി നിന്‍ രക്തം
  52. എനിക്കൊരു നല്ല രക്ഷകനുണ്ട്
  53. എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍
  54. എന്‍ ജീവന്‍ ഞാന്‍ തന്നു,
  55. എന്‍ ദൈവമേ നടത്തുകെന്നെ
  56. എന്‍ യേശു എന്‍ പ്രിയന്‍
  57. എന്‍ യേശു എന്‍സംഗീതം
  58. എന്‍ രക്ഷകാ!
  59. എന്തൊരത്ഭുതം! സ്നേ-ഹ കൂട്ടായ്മ
  60. എന്തൊരാമോദം
  61. എന്നാത്മാവിന്‍ ആദിത്യനേ
  62. എന്നാത്മാവേ കേൾക്ക
  63. എന്നെ കൈ വിടാത്തോരന്‍പെ
  64. എന്നെ വീണ്ട രക്ഷകന്റെ സ്നേഹം
  65. എന്നേശു തൻ വിലതീരാ സ്നേഹം
  66. എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
  67. എറുന്നോ ഭാരങ്ങൾ നിൻ
  68. എല്ലാരും യേശു നാമത്തെ
  69. എഴപ്പെട്ട ശിശുവാമീ
  70. ഏശീടില്ല ലോക ദുഖം,
  71. ഒന്നുമില്ലായ്മയിൽ നിന്നെന്നെ
  72. ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു
  73. ഓ ബേത്ത് ലഹേം ആ രാത്രിയില്‍
  74. ഓടി കൂടിൻ യേശുവോടു
  75. കണ്‍കള്‍ തുറക്ക കാണുവാന്‍
  76. കണ്ണീരിൻ താഴ് വരയാം
  77. കര്‍ത്താവിങ്കല്‍ വിശ്രാമം കൊള്ളുന്ന
  78. കർത്തൻ എന്നെ നടത്തുന്നു
  79. കർത്തൻ തന്ന നൽ വാഗ്ദാനം,
  80. കർത്തനിൽ ആർത്തു സന്തോഷിക്ക
  81. കർത്താവിനെ നാം സ്തുതിക്ക
  82. കർത്താവു വാഴുന്നു
  83. കലാശിച്ചു കഠോര പോർ
  84. കഷ്ടമായ് നിന്ദയായ്,
  85. കാടേറിയാടു ഞാൻ
  86. കാണും വരെ ഇനി നാം തമ്മില്‍
  87. കാതു തുളയ്ക്കും കരച്ചിൽ
  88. കാൽവറിയിൽ എൻ പേർക്കഹോ
  89. കിരീടം ചൂടിക്ക
  90. കൂടീടിൻ പാടാനായ്,
  91. കൂടെ പാര്‍ക്ക നേരം
  92. കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ
  93. കൃപ മനോഹരം
  94. കൃപയേറും ആട്ടിടയൻ
  95. കേൾക്ക എന്റെ ആത്മാവേ
  96. കേൾക്ക ദൂത സൽസ്വരം
  97. ക്രിസ്ത സ്നേഹം വന്നല്ലോ!
  98. ക്രിസ്തനാമം ഏറ്റുകൊൾ
  99. ക്രിസ്തു മൂലം ദൈവ രാജ്യം
  100. ക്രിസ്തു ലോകത്തിന്നായ്
  101. ക്രിസ്തു വീണ്ടും ജീവിച്ചു
  102. ക്രിസ്തു-വിന്‍ സ്നേ-ഹത്തില്‍
  103. ക്രിസ്തുവിന്റെ ദാനം
  104. ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ
  105. ക്രിസ്ത്യ സൈന്യമേ! വാ!
  106. കൃപാലുവേ നിൻ ജനത്തിൽ
  107. ക്രൂശുയർത്തിൻ തൻ സ്നേ-ഹം
  108. ക്രൂശോടണച്ചെന്നേശു
  109. ക്രൈസ്തവരേ വന്ദനയ്ക്കുണരിന്‍
  110. ക്ഷണിക്കും ദൈവ ശബ്ദം
  111. ഖേദമെന്തിന്നെനിക്കു
  112. ചേര്‍ന്നീടാം നദിക്കരെ നാം
  113. ചൊല്ലെന്നോടേശുവിൻ കാ-ര്യം
  114. ജയം ജയം യേശുവിന്നു
  115. ജീവതത്തിൻ ആഴി മീതെ
  116. ജീവദാതാവാം ദൈവമേ
  117. ജീവിച്ചീടുന്നതു യേശുവിന്നായ്
  118. ജീവിപ്പിച്ചീടേണം
  119. ജ്യോതിസ്സിന്‍ പൈതലായി
  120. ഞങ്ങൾ മൂന്നു രാജാക്കന്മാർ
  121. ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?
  122. ഞാൻ ചൊല്ലീടാനരുൾ ചെയ്ക
  123. ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു
  124. ഞാനെന്നും എൻ യേശു
  125. ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ
  126. ഞാന്‍ വരുന്നു ക്രൂശിങ്കല്‍
  127. തൻ ചിറകിൻ നിഴലിൽ
  128. താങ്ങുവാനായി ത്രാണി
  129. താന്‍ വരുമ്പോള്‍ താന്‍
  130. താഴ്മപൂണ്ടു ദൈവ ശിശു
  131. തീ പോലെ ഞാന്‍ ഗര്‍ജ്ജിച്ചാലും
  132. തീര്‍ന്നു പകല്‍ കാലം
  133. തെറ്റി ഞാൻ കാണാതെ
  134. തെളിഞ്ഞു പാതിരാത്രിയിൽ
  135. തൈലമുണ്ടേ ഗിലയാദില്‍
  136. തൊട്ടിലിലാട്ടും പൈതലോ
  137. തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ
  138. തോ-ട്ടത്തിൽ ത-നിച്ചെത്തി
  139. ദര്‍ശനം ഏകുക യേശു നാഥാ!
  140. ദാന ദാധാവെ സ്തുതിക്കാം
  141. ദാവീദിലും വൻ പുത്രൻ
  142. ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ
  143. ദിവ്യമാം അതുല്ല്യ സ്നേഹം
  144. ദീ-പം എന്തുവിൻ
  145. ദുഖിപ്പോരെ മുറിവേറ്റവരെ
  146. ദൂതരിൻ മന്ത്രിക്കും വാക്കാൽ
  147. ദൂതര്‍ പാടി ഉന്നതേ
  148. ദൈവ വാക്ക്
  149. ദൈവം കാത്തീടുമേ നിങ്ങളെ
  150. ദൈവം തൻ വൻ ദീപസ്തംഭം
  151. ദൈവം നയിച്ചിസ്രായേൽ
  152. ദൈവത്തിൻ പൈതലേ നിന്റെ
  153. ദൈവത്തിൻ സൃഷ്ടികളെല്ലാം
  154. ദൈവത്തിന്‍ പുത്രനാം
  155. ദൈവത്തിന്നും കുഞ്ഞാട്ടിന്നും
  156. ദൈവത്തിന്റെ ഏക പുത്രന്‍
  157. ദൈവത്തിലെപ്പോഴും
  158. ദൈവത്തില്‍ ഞാന്‍ കണ്ടൊരു
  159. ദൈവത്തെ സ്തുതിക്ക
  160. ദൈവമേ നിൻ അറിവാലെ
  161. ദൈവമേ നിൻ സ്നേഹത്തോടെ
  162. ദൈവമേ സ്നേഹ രൂപനെ-
  163. ദൈവവാക്കിൽ വിശ്വസിച്ചു
  164. ദൈവസമാധാനം ഇമ്പ നദി
  165. ദൈവസ്‌തുതിക്കു നെഞ്ചം താ
  166. ദൈവസ്നേഹം പോലെ
  167. ധീരരായ് മുന്നേറി പോകാം

  168. നദീ തുല്യം ശാന്തി
  169. നമ്മുടെ വൻ കോട്ട ദൈവം
  170. നൽ ദൈവത്തിൽ
  171. നൽ രാവുദിക്കുമ്പോൾ
  172. നല്‍ ശാന്തമായ് വിശ്രമിപ്പാന്‍
  173. നല്കിടുന്നു യേശുവിന്നായ്
  174. നാം കൂ-ടി വരുന്നിന്നു
  175. നാഥനെ അവര്‍ ക്രൂശില്‍
  176. നാഥാ ആ പ്രഭാതം!
  177. നാഥാ നിന്‍ പാദെ നടപ്പാന്‍
  178. നാള്‍ തോറും ഞാന്‍
  179. നിത്യ സ്നേഹത്താല്‍ അവന്‍
  180. നിത്യതയിൽ നീ എങ്ങുപോം?
  181. നിത്യനാം അരൂപി,
  182. നിത്യനായ യഹോവായെ
  183. നിദ്ര കൊളളും വിത്തില്‍ നിന്നും
  184. നിൻ വിശ്വാ-സത്തിന്നായ്
  185. നിന്‍ ജനത്തെ രക്ഷിപ്പാനായ്
  186. നിന്ദ ദുഖം നിറഞ്ഞു
  187. നിന്നിഷ്ടം ദേവാ ആയീടട്ടെ
  188. നിന്നിഷ്ടമാകട്ടെ
  189. നിന്റെ സ്വന്തം ഞാൻ
  190. നിര്‍-മ്മ-ല ശിശു ജാ-ത-നായ്
  191. നിർ-മ്മല-രായൊരേ
  192. നിശ്ചയമേശു എന്റെ സ്വന്തം
  193. നീ കൂടെ പാർക്കുക
  194. നീ ക്ഷീണിച്ചോ, നീ വലഞ്ഞോ,
  195. നീ മതിയായ ദൈവമല്ലോ
  196. നീ ശുദ്ധനായ്‌ തീർന്നു
  197. നീതി സൂര്യൻ ക്രിസ്തുവാം
  198. നീതിമാൻ വിശ്വാസത്താൽ
  199. നീതിമാന്മാരിൻ കൂടാരങ്ങളിൽ
  200. പട്ടണവാതിലപ്പുറം
  201. പർവ്വതം താണ്ടി
  202. പർവ്വതങ്ങളെ സൃഷ്ടിച്ച
  203. പാടിൻ ഇമ്പഗീതം
  204. പാടുവിൻ വീണ്ടും എന്നോടായ്
  205. പാപ വിമോചനം നേടേണമോ?
  206. പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ
  207. പാപക്കടം നീക്കുവാൻ
  208. പാപികളെ വന്നീടുവിൻ
  209. പിളര്‍ന്നോരു പാറയേ!
  210. പുതുവത്സരത്തിൻ പിറവിയിൽ
  211. പുഴ പോലെ തന്‍ ശാന്തി
  212. പൂര്‍ണ്ണമാം സ്നേഹം
  213. പേടി വേണ്ട ലേശം
  214. പേടിക്ക വേണ്ടാ ദൈവം
  215. പോകല്ലേ കടന്നെന്നെ നീ
  216. പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ
  217. പോയ് ദുഃഖമട-ക്ക
  218. പോയ്‌ മലമുകളില്‍ ചൊ-ല്ക
  219. പ്ര-ശം-സിപ്പാനെനിക്കില്ലേ
  220. പ്രശംസിപ്പാനെന്തുള്ളൂ?
  221. പ്രാർത്ഥനയിൻ നൽ നേരമേ
  222. ബുദ്ധിമാൻ പാറമേല്
  223. ഭംഗിയേറും സൃഷ്ടികൾ
  224. ഭാഗ്യ രാജ്യമൊന്നുണ്ടതു
  225. ഭൂമിയിൻ ഭംഗിക്കായും
  226. ഭൂലോകമാം വനാന്തരത്തിലൂടെ
  227. ഭൂവാസികൾ സർവ്വരുമെ
  228. ഭൂവില്‍ ശാന്തി ഭവിക്കട്ടെ
  229. ഭോഷവഴി നീ വിട്ടോടിടുക
  230. മനസ്സോടെ ശാപ മരത്തിൽ
  231. മന്നായെ ഭുജിക്ക! ജീവ അപ്പമാം
  232. മരണം ജയിച്ച വീരാ
  233. മർത്യ ദേഹം പൂണ്ടവരെല്ലാം
  234. മറുതലിക്കും മകനേ!
  235. മഹത്വ പ്രഭു മരിച്ച
  236. മഹത്വത്തിൽ ശുദ്ധരൊത്തു
  237. മഹത്വമായവൻ വരുന്നതെന്റെ
  238. മഹത്വമായി വർണ്ണിക്കുന്നു
  239. മഹത്വമെന്നും വാഴും പുത്രനു
  240. മാടി വിളിക്കുന്നു വാനില്‍ വരൂ
  241. മാനം മഹത്വം സ്തോത്രം
  242. മാനവരെ രക്ഷിച്ചീടുവാനായ്
  243. മാറ്റങ്ങളിന്‍ നാഥന്‍
  244. മുട്ടിന്മേൽ നിന്നു
  245. മുറ്റും വെടിപ്പാക്കാൻ
  246. മേരിയിൻ സൂനു കാലി
  247. മേൽ വീട്ടിൽ എൻ യേശു
  248. മോദം! മോദം! ആരാധിക്കാം
  249. മോദവാർത്ത കേട്ടു നാം
  250. യഹോവ എന്നിടയനാം
  251. യഹോവയെ ഭയന്നു
  252. യാക്കോബിന്റെ ഏണി
  253. യിസ്രായേലിന്നു സത്യം
  254. യുദ്ധേരാജമുടി നേടാൻ
  255. യെറുശലേമെൻ ഇമ്പ വീടെ
  256. യേശു ഇന്നു ഉയിർത്തു
  257. യേശു ഇന്നു ജനിച്ചു
  258. യേശു എൻ രക്ഷകൻ
  259. യേശു എൻ സ്വന്തം
  260. യേശു എന്‍ ആത്മ സഖേ
  261. യേശു ചൊല്ലുന്നു നന്നായ്
  262. യേശു തൻ സ്നേഹമോ
  263. യേശു വാഞ്ചിക്കുന്നിതെന്നെ
  264. യേശു സ്നേഹിക്കുന്നെന്നെ
  265. യേശുക്രിസ്തൻ സന്ദേശ
  266. യേശുവിൻ കൈകളിൽ നീ
  267. യേശുവിൻ ജനനത്തെ നാം-
  268. യേശുവിൻ തിരുപ്പാദത്തിൽ
  269. യേശുവിൻ പിൻപേ
  270. യേശുവിൻ രക്തം നമ്പി
  271. യേശുവിൻ ശബ്ദം ഞാൻ കേട്ടു

  272. യേശുവിന്റെ ആടു ഞാൻ
  273. യേശുവിന്‍ ക്രൂശിന്‍ കീഴെ
  274. യേശുവിന്റെ സ്നേഹത്തിനെ
  275. യേശുവി-ലും തൻ വാക്കിലും
  276. യേശുവെ ഞാൻ കണ്ടെത്തിയേ
  277. യേശുവെ പോൽ വേറെ മിത്രം
  278. യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ
  279. യേശുവേ നാഥാ നീ എത്ര സഹിച്ചു
  280. യേശുവേ നിൻ ദിവ്യ സ്നേഹം
  281. യേശുവോടൊപ്പം ഞാൻ
  282. യേശൂ നാഥാ ! സമീപത്തെല്ലാം
  283. രക്ഷകൻ കൂടെ ഞാൻ
  284. രക്ഷകൻ നയിച്ചിടുമ്പോൾ
  285. രക്ഷകാ ഇടയനെ-പോൽ
  286. രക്ഷിതാവെ കാൺക നീ
  287. രാജൻ ദാവീദൂരിൽ പണ്ടു
  288. ലജ്ജിച്ചിടുന്നോ നീയും
  289. ലോക ദീപ്തി യേശു
  290. ലോക ശോക സാഗരെ
  291. വൻ ചെയ്തികൾക്കായ് സ്തോത്രം

  292. വൻ പാപത്താൽ
  293. വന്നരുൾ രാജനേ
  294. വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം
  295. വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
  296. വാതില്‍കളെ തുറന്നീടിന്‍
  297. വാനഭൂ എല്ലാടം ഉച്ചത്തിൽ പാടീടാം
  298. വാഴ്ത്തീൻ-യേശു നാമ ശ-ക്തി
  299. വാഴ്ത്തെൻ ദേഹി സ്വർ രാജനെ
  300. വാ വരിക ഇമ്മാനുവേൽ
  301. വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
  302. വിശുദ്ധ ദൈവ കല്പന
  303. വിശ്വാസാല്‍ നോക്കുന്നേന്‍
  304. വിശ്വാസികളെ! വാ
  305. വിസ്താരമാം ദൈവസ്നേഹം!
  306. വെറുംങ്കൈയ്യായ് ഞാൻ
  307. വേണം നിന്നെ സദാ
  308. വേദ വെളിച്ചത്തില്‍,
  309. വൈകാതെ അടുത്തു വാ
  310. ശാന്തനാകും യേശുവേ
  311. ശുദ്ധാ ശുദ്ധാ കർത്താ ദേവാ
  312. ശുദ്ധാ ശുദ്ധാശുദ്ധാ
  313. ശുദ്ധാത്മാവേയെന്നെ
  314. ശുദ്ധിക്കായ് നീ യേശുസമീപെ
  315. ശോധനയിൽ വീഴല്ലേ
  316. ശോഭിത പട്ടണം
  317. സന്തോഷത്തോടോന്നിക്കാം
  318. സഭാക്കേകാടിസ്ഥാനം
  319. സമയമാം രഥത്തിൽ
  320. സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം
  321. സാന്നിദ്ധ്യം ആകേണം
  322. സുന്ദരനേശു,
  323. സൃഷ്ടി ഗാനം പാടും ദൂതര്‍
  324. സൌമ്യമായ് യേശു
  325. സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍
  326. സ്തോത്രം പാടിൻ ദൈവത്തിനു
  327. സ്തോത്രം പാടിൻ പൈതങ്ങളെ
  328. സ്തോത്രം പാടും ര-ക്ഷകനു
  329. സ്നേഹം ആനന്ദം തിങ്ങുമേ
  330. സ്നേഹത്തിൻ ഇടയനാം
  331. സ്നേഹമാം താതാ സ്വർഗ്ഗീയ
  332. സ്നേഹമാം ദേവാ,
  333. സ്വര്‍ഗ്ഗെ സിംഹാസനം ചുറ്റി
  334. സ്വർഗ്ഗ രാജ്യ നിരൂപണമെൻ
  335. സ്വർഗ്ഗത്തിൽ സന്തോഷം
  336. സ്വർസിംഹാസന
  337. സൗധങ്ങൾക്കെൻ
  338. സ്വീകരിക്കെൻ ജീവനെ
  339. ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ!
  340. ഹാ എത്ര മോദം
  341. ഹാ എന്റെ നാ-ഥ
  342. ഹാ കൂടി നാമെല്ലാരും
  343. ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു
  344. ഹാ! ദൈവത്തിൻ
  345. ഹാലേലൂയ്യ പാടിടുവിൻ