എഴുത്തു
സൈമൺ സഖറിയ
പഴമക്കാർ ഓലയിൽ പണ്ടെഴുതിയതു കോലെഴുത്തു,
രണ്ടുവരകോപ്പിയിൽ യിൽ പണ്ടെഴുതിയതു കൈയ്യെഴുത്തു,
തപാൽ ശിപായി അന്നു കൊണ്ട് തന്നതു ഒരെഴുത്തു,
ഇലക്ഷൻ വന്നപ്പോൾ മതിലിലെഴുതിയതു ചുവരെഴുത്തു,
ഈശ്വരൻ തലയിൽ എഴുതിയതു നിൻ തലയിലെഴുത്തു!
എഴുത്തു
സൈമൺ സഖറിയ
പഴമക്കാർ ഓലയിൽ പണ്ടെഴുതിയതു കോലെഴുത്തു,
രണ്ടുവരകോപ്പിയിൽ യിൽ പണ്ടെഴുതിയതു കൈയ്യെഴുത്തു,
തപാൽ ശിപായി അന്നു കൊണ്ട് തന്നതു ഒരെഴുത്തു,
ഇലക്ഷൻ വന്നപ്പോൾ മതിലിലെഴുതിയതു ചുവരെഴുത്തു,
ഈശ്വരൻ തലയിൽ എഴുതിയതു നിൻ തലയിലെഴുത്തു!
A contest
Once a man challenged God
God asked: "What is your problem?"
That man said, "I can make a man too!"
God took him in His hands and asked,
"You think you can create another man?"
The man replied "Yes..just in one hour!"
God put him down and said: 'Go ahead!"
The man ran to a muddy hole to dig,
The moment he tried to touch the clay,
God commanded "Stop..That is what I created..
You should make your own clay!"
And the man drooped his head and went his way.
Tune: Blessed assurance.
Tamil song.
jepaththai kaetkum engal thaevaa
jepaththin vaanjai thantharulum
jepaththilae tha-riththirunthu
jepaththin maenmai kaana seyyum
jepamae jeevan jepam
jeyam
jeeviyaththirku ithuvae sattam
jepamae jeevan jepam jeyam
jeeviyaththirku ithuvae sattam
ookkaththudanae or mukamaay
vaakkuththaththathai pattikkonndu
Nnokkaththai ellaam naermaiyaakki
kaetkumpati kirupai seyyum
aakaatha Nnokkam sinthanaiyai
akattum engal nenjaivittu
vaakaana thaakkum manamellaam
vallamaiyotae vaenntik kolvom
itaividaamal jepam seyya
itaiyoorallaam neekkividum
salippillaamal unthan paatham
kataisi mattum kaththiruppom
jepaththin maenmai kaanach seyyum
ജബത്തെയ് കേ-ൾക്കും എങ്കൾ തേവ
ജബൈത്തിൻ വാ-ഞ്ചയ് തന്തരുളും
ജബത്തിലെയ് ത-നിത്തിരുന്തു
ജബൈത്തിൻ മേ-ന്മയ് കാണ സെയ്യും
ജബമേ ജീ-വൻ ജബം ജയം
ജീവിയത്തി-ർക്കു ഇതുവേ സട്ടം
ജബമേ ജീ-വൻ ജബം ജയം
ജീവിയത്തി-ക്കു ഇതുവേ സട്ടം
ഊക്കത്തു-ടനെ ഓർമൂഖമായ്
വാക്കുദത്ത-ത്തെയ് പട്രികൊണ്ട്
നോക്കത്തയ് എ-ല്ലാം നേർമ്മയാക്കി
കേത്ക്കും പടി-ക്കു കിറുബൈ സെയ്യും
ആകാത നോ-ക്കം സിന്തനൈയേ
അകറ്റും എ-ങ്കൾ നെഞ്ചേ വിട്ടു
വാകാനതാ-ക്കും മനമെല്ലാം
വല്ലമൈ യോ-ടെ വേണ്ടി കൊൾവോം
ഇടയ് വി-ടാമൽ ജബം സെയ്യ
ഇടയൂരെ-ല്ലാം നീക്കിവിടും
സലിപ്പി-ല്ലാമൽ ഉന്തൻ പാദം
കടസി മ-റ്റും കാത്തിരുപ്പോം
_________________________
സലിപ്പി-ല്ലാമൽ = without boredom
വാകാനതാക്കും= distracting?
ഇടയൂരെ-ല്ലാം= hindrances
സാലിപ്പി-ല്ലാമൽ= without difficulty
നിശ്ചയമേശു എന്റെ സ്വന്തം
ദിവ്യമഹത്വം അനുഭവം
രക്ഷിച്ചു എന്നെ വീണ്ടെടുത്തു
ധ്വീജനായി രക്തത്തില്‍ കുളിച്ചു
ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ
ഈശോയെ വാഴ്ത്തും എന്നെന്നേക്കും
ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ
ഈശോയെ വാഴ്ത്തും എന്നെന്നേക്കും
പൂര്‍ണ്ണമാം താഴ്മ സ്വസ്തതയും
യേശുവിലെനിക്കാനന്തവും
കാത്തിരുന്നു ഞാന്‍ കണ്ണുയര്‍ത്തി
സ്നേഹസമുദ്രേ മുങ്ങിയഹോ
പൂര്‍ണ്ണമാം താഴ്മ ആനന്ദം താന്‍
സന്തോഷ കാഴ്ച കാണുന്നേ ഞാന്‍
ദൂതരിറങ്ങി മേലില്‍നിന്നും
സ്നേഹത്തിന്‍ ശബ്ദം കേള്‍പ്പിക്കുന്നു
===============================
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു
ഓർക്കിലെന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും
ഞാനെന്നുമേശുവെ സ്തുതിക്കും
ഹാ എന്റെ ഭാഗ്യം അനന്തമേ!
ഇതു സൗഭാഗ്യ ജീവിതമേ!
ലോകത്തിലീ ഞാൻ ഹീനനത്രേ
ശോകമെപ്പോഴും ഉണ്ടെനിക്കു
മേഘത്തിലേശു വന്നിടുമ്പോൾ
എന്നെയൻപോടു ചേർത്തിടുമ്പോൾ
ദൈവത്തിൻരാജ്യം ഉണ്ടെനിക്കായ്
ദൈവകുഞ്ഞാടും ശിഷ്യരുമായ്
വിശുദ്ധർകൂട്ടം ചേർന്നിരിക്കും
പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും
കണ്ണുനീരെല്ലാം താൻ തുടയ്ക്കും
വർണ്ണം വിശേഷമായുദിക്കും
ജീവകിരീടമെൻ ശിരസ്സിൽ
കർത്തൻ വച്ചിടുമാസദസ്സിൽ
വെൺനിലയങ്കികൾ ധരിച്ചു
പൊൻകുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു
പാടും ഞാനെന്നുമാനന്ദിച്ചു
ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു
വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
മഹത്വഭാഗ്യം തന്നെയിതിൻ
സമത്തിലൊന്നും ഇല്ലിഹത്തിൽ.
1Puravanchi=Harmonium29